liqure പ്രാദേശികമായി മദ്യം നിർമ്മിച്ച് വിദേശ ബ്രാൻഡുകളുടെ പേരിൽ വിൽപ്പന; കുവൈത്തിൽ പ്രവാസി പിടിയിൽ

കുവൈത്തിലെ അൽ-അഹമ്മദി ഗവർണറേറ്റിലെ പ്രാദേശിക മദ്യനിർമ്മാണ സ്ഥലത്ത് ഫഹാഹീൽ സുരക്ഷാ liqure ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും ഒരു ഏഷ്യക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യാന്തര ബ്രാൻഡുകളുടെ ലേബലുകൾ പതിച്ച കണ്ടെയ്‌നറുകളിൽ മദ്യം നിർമിച്ച് കയറ്റുന്നതിനിടെയാണ് പിടിയിലായത്. രാജ്യാന്തര ബ്രാൻഡുകളുടെ ലേബലുകൾ പതിച്ച 163 കുപ്പികളടങ്ങിയ 40 കാർട്ടൺ മദ്യം റെയ്ഡിൽ പിടികൂടി. പ്രതിക്കെതിരെ നിയമനടപടികൾക്കായി യോഗ്യതയുള്ള … Continue reading liqure പ്രാദേശികമായി മദ്യം നിർമ്മിച്ച് വിദേശ ബ്രാൻഡുകളുടെ പേരിൽ വിൽപ്പന; കുവൈത്തിൽ പ്രവാസി പിടിയിൽ