residencyകുവൈത്തിൽ അടച്ചുപൂട്ടിയ കമ്പനികളിൽ ജോലി ചെയ്തിരുന്ന പ്രവാസി തൊഴിലാളികൾക്ക് റസിഡൻസി മറ്റ് കമ്പനികളിലേക്ക് മാറ്റാം

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) നിലവിൽ ഫയലുകൾ അടച്ചിരിക്കുന്ന കമ്പനികൾക്ക് കീഴിലുള്ള പ്രവാസി residency തൊഴിലാളികൾക്ക് അവരുടെ റസിഡൻസി മറ്റ് കമ്പനികളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി തയാറാക്കുന്നു. തൊഴിലാളികളുടെ മാനുഷിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് PAM ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ഈ വർഷം ജൂലൈയിൽ അവരുടെ ഫയലുകൾ തൊഴിലാളികളിൽ നിന്ന് “ക്ലീയർ” ചെയ്യണമെന്നാണ് വ്യവസ്ഥ.പ്രത്യേക ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും … Continue reading residencyകുവൈത്തിൽ അടച്ചുപൂട്ടിയ കമ്പനികളിൽ ജോലി ചെയ്തിരുന്ന പ്രവാസി തൊഴിലാളികൾക്ക് റസിഡൻസി മറ്റ് കമ്പനികളിലേക്ക് മാറ്റാം