oil workers കുവൈത്തിൽ ബയോമെട്രിക് സ്കാൻ പൂർത്തിയാക്കാൻ എണ്ണ മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക കേന്ദ്രം

കുവൈറ്റ് ഓയിൽ കമ്പനി വർക്കേഴ്സ് യൂണിയൻ എല്ലാ എണ്ണ മേഖലയിലെ തൊഴിലാളികളുടെയും oil workers ബയോ-മെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രത്യേക കേന്ദ്രം അനുവദിച്ചതായി അറിയിച്ചു. അഹമ്മദിയിലെ പെട്രോളിയം ആൻഡ് പെട്രോകെമിക്കൽ വർക്കേഴ്സ് യൂണിയൻ കേന്ദ്രത്തിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, പൗരന്മാർക്കും താമസക്കാർക്കും ബയോ മെട്രിക് സ്കാൻ എടുക്കാതെ രാജ്യം വിടാമെന്നും അവർ രാജ്യത്തേക്ക് മടങ്ങിയ … Continue reading oil workers കുവൈത്തിൽ ബയോമെട്രിക് സ്കാൻ പൂർത്തിയാക്കാൻ എണ്ണ മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക കേന്ദ്രം