biometric ബയോമെട്രിക് പരിശോധയില്ലാതെ കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാം; വിമാനത്താവളത്തിൽ വൻ തിരക്ക്

കുവൈത്ത് സിറ്റി; ബയോമെട്രിക് സംവിധാനമില്ലാതെ കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര biometric ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് വിരലടയാളം എടുക്കാതെ യാത്ര ചെയ്യാൻ അനുമതിയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ, നിലവിൽ കുവൈത്ത് എയർപോർട്ടിലെ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുന്ന കൗണ്ടറുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാ​ത്ര​ക്ക് മു​മ്പാ​യി ബ​യോ​മെ​ട്രി​ക് ഡേ​റ്റ ര​ജി​സ്റ്റ​ർ … Continue reading biometric ബയോമെട്രിക് പരിശോധയില്ലാതെ കുവൈത്തിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാം; വിമാനത്താവളത്തിൽ വൻ തിരക്ക്