professional development for teachers കുവൈത്തിലെ 2400 പ്രവാസി അധ്യാപകരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ നിർദേശം

കുവൈത്ത് സിറ്റി:കുവൈത്തിലെ 2400 പ്രവാസി അധ്യാപകരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ നിർദേശം professional development for teachers. വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിനാണ് നിർദേശം നൽകിയത്. ഇതിൽ 1900 പേരെ സ്വദേശിവത്കരണത്തിന്റെ ഭാ​ഗമായാണ് പിരിച്ച് വിടുന്നത്. ഇവർക്ക് പകരമായി സ്വദേശികളെ നിയമിക്കും. ഇതിനോടകം തന്നെ രാജി സമർപ്പിച്ച് കഴിഞ്ഞവരാണ് ഇതിലെ 500 അധ്യാപകർ. ഈ അധ്യായന … Continue reading professional development for teachers കുവൈത്തിലെ 2400 പ്രവാസി അധ്യാപകരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ നിർദേശം