kuwait police ജോലിയില്ല, ജീവിക്കാൻ പണമില്ല; കുവൈത്തിൽ ആറ് മക്കളെ വീട്ടിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ആറ് മക്കളെ വീട്ടിൽ ഉപേക്ഷിച്ച് പോയ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‍തു kuwait police. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉൾപ്പെടെ വീട്ടിൽ ഉപേക്ഷിച്ചാണ് ഇവർ വീട് വിട്ടത്. 42 വയസുള്ള ഭർത്താവും 38 വയസുകാരിയായ ഭാര്യയുമാണ് അറസ്റ്റിലായത്. ഇരുവരും ഈജിപ്‍തുകാരാണ്. ജോലി നഷ്ടമായി ജീവിക്കാൻ വകയില്ലാതകുകയും പിന്നാലെ കുടുംബ … Continue reading kuwait police ജോലിയില്ല, ജീവിക്കാൻ പണമില്ല; കുവൈത്തിൽ ആറ് മക്കളെ വീട്ടിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ പിടിയിൽ