gulf road കുവൈത്തിലെ ഗ​ൾ​ഫ് റോ​ഡ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​മ്പ​ത് പേ​ർ ആ​ശു​പ​ത്രി വി​ട്ടു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ അ​റേ​ബ്യ​ൻ ഗ​ൾ​ഫ് റോ​ഡ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​മ്പ​ത് പേ​ർ ആ​ശു​പ​ത്രി വി​ട്ടു. gulf road ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആണ് ഇക്കാര്യം അ​റി​യി​ച്ചത്. നി​സ്സാ​ര പ​രി​ക്കേ​റ്റ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെന്നും എല്ലാവർക്കും പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യെന്നും മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഒ​രാ​ൾ ഐ.​സി​യു​വി​ലും മ​റ്റൊ​രാ​ൾ ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ സ​ർ​ജ​റി … Continue reading gulf road കുവൈത്തിലെ ഗ​ൾ​ഫ് റോ​ഡ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​മ്പ​ത് പേ​ർ ആ​ശു​പ​ത്രി വി​ട്ടു