cheapo air വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വിമാനം ഇറങ്ങവെ ടയർ പൊട്ടിത്തെറിച്ചു, പരിഭ്രാന്തരായി യാത്രക്കാർ

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം cheapo air ഇറങ്ങവെ ടയർ പൊട്ടിത്തെറിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഈജിപ്തിന്റെ തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട് ജിദ്ദയിലെത്തിയ ഈജിപ്ത് എയർ വിമാനത്തിന്റെ ടയർ ആണ് പൊട്ടിയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. റൺവെയിൽ തന്നെ വിമാനം നിറുത്താൻ സാധിച്ചത് രക്ഷയായി. … Continue reading cheapo air വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വിമാനം ഇറങ്ങവെ ടയർ പൊട്ടിത്തെറിച്ചു, പരിഭ്രാന്തരായി യാത്രക്കാർ