kuwait police കുവൈത്തിൽ നിന്ന് രണ്ട് മാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് രണ്ട് മാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി kuwait police. ദുരൂഹ സാഹചര്യത്തിൽ കാണാതായ സ്വദേശി യുവാവായ മുബാറക് അൽ-റഷീദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ബർ അൽ സാൽമി പ്രദേശത്ത് ഒരു കണ്ടയിനറിൽ നിന്നാണ് മൃതദേഹവശിഷ്ടങ്ങൾ കിട്ടിയത്. ഫോറൻസിക് പരിശോധനയിലൂടെയാണ് ഈ മൃതദേഹം ഇത് മുബാറക് അൽ … Continue reading kuwait police കുവൈത്തിൽ നിന്ന് രണ്ട് മാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി