Flight കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാന്റ് ചെയ്തത് നെടുമ്പാശ്ശേരിയിൽ, വിമാനത്തിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ

നെടുമ്പാശ്ശേരി: ജിദ്ദയിൽ നിന്നുള്ള സ്​പൈസ്​ ജെറ്റ്​ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ flight ഇറക്കാനായില്ല. വിമാനം കൊച്ചിയി​ലേക്ക്​ തിരിച്ചുവിട്ടത്​ യാത്രക്കാരെ വലച്ചു. ഇതേ തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാതെ യാത്രക്കാർ പ്രതിഷേധിച്ചു. ഉംറ തീർഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയിൽ അറ്റകുറ്റപണി പുരോഗമിക്കുന്നതിനാലാണ് നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യേണ്ടി വന്നതെന്നാണ് സ്പൈസ് ജെറ്റ് അധികൃതരുടെ വിശദീകരണം. ബസ് … Continue reading Flight കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാന്റ് ചെയ്തത് നെടുമ്പാശ്ശേരിയിൽ, വിമാനത്തിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ