who വരുന്നു കോവിഡിനേക്കാൾ വലിയ മഹാമാരി, കരുതിയിരിക്കണം ‘ഡിസീസ് എക്‌സ്’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ലോകം അടുത്ത മഹാമാരി നേരിടാൻ തയാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന നേതാവ് who ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ്. കോവിഡിനേക്കാൾ വലിയ മഹാമാരിയാകും ഇനി വരാനിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടു. എബോള, സാർസ്, സിക തുടങ്ങിയ രോഗങ്ങൾക്കും പുറമേ പട്ടികയിലുള്ള ‘ഡിസീസ് എക്‌സ്’ (അജ്ഞാത രോഗം) എന്ന … Continue reading who വരുന്നു കോവിഡിനേക്കാൾ വലിയ മഹാമാരി, കരുതിയിരിക്കണം ‘ഡിസീസ് എക്‌സ്’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന