rainകുവൈത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച ഇടയ്ക്കിടെയുള്ള rain മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിപടലങ്ങളോടെ സജീവമായ കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ കടൽ തിരമാലകൾ ചിലപ്പോൾ ആറ് അടിയിലധികം ഉയരും.മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാമെന്നും കാലാവസ്ഥ ഡിപ്പാർട്ട്‌മെന്റിലെ മറൈൻ പ്രവചന … Continue reading rainകുവൈത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത