law കുവൈത്തിൽ സ്വന്തം ശമ്പളം 15 ഇരട്ടിയാക്കി പണം തട്ടി; സർക്കാർ ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വന്തം ശമ്പളം 15 ഇരട്ടിയാക്കി പണം തട്ടിയ സർക്കാർ ജീവനക്കാരന് law ശിക്ഷ വിധിച്ച് കോടതി. 15 വർഷം തടവ് ശിക്ഷയും 40 ലക്ഷം ദിനാർ പിഴയും ആണ് ശിക്ഷ. 40 ലക്ഷം ദിനാർ അതായത് ഏകദേശം നൂറു കോടിയിലേറെ രൂപയാണ് പ്രതി തട്ടിയെടുത്തത്. അഗ്നി ശമന സേന വിഭാഗത്തിലെ … Continue reading law കുവൈത്തിൽ സ്വന്തം ശമ്പളം 15 ഇരട്ടിയാക്കി പണം തട്ടി; സർക്കാർ ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി