cycle കുവൈത്തിൽ സൈക്കിൾ യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറിയ സംഭവം; ഡ്രൈവർ പൊലീസിന് മുന്നിൽ കീഴടങ്ങി

കുവൈത്തിൽ സാൽമിയ പ്രദേശത്ത് സൈക്കിൾ സവാരി നടത്തുകയായിരുന്ന ഏഷ്യക്കാർക്ക് cycle നേരെ അജ്ഞാതൻ ഓടിച്ച വാഹനം ഇടിച്ചു കയറിയ സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ പൊലീസിന് മുന്നിൽ കീഴടങ്ങി. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്തുന്നിതിനായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സൈക്കിൾ യാത്രക്കാരനെ ഇടിച്ച വാഹനം … Continue reading cycle കുവൈത്തിൽ സൈക്കിൾ യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറിയ സംഭവം; ഡ്രൈവർ പൊലീസിന് മുന്നിൽ കീഴടങ്ങി