cycle സൈക്കിൾ സവാരി നടത്തുകയായിരുന്നവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി; കുവൈത്തിൽ 15 പ്രവാസികൾക്ക് പരിക്ക്

കുവൈത്തിൽ സാൽമിയ പ്രദേശത്ത് ഇന്ന് കാലത്ത് സൈക്കിൾ സവാരി നടത്തുകയായിരുന്ന ഏഷ്യക്കാർക്ക് cycle നേരെ അജ്ഞാതൻ ഓടിച്ച വാഹനം ഇടിച്ചു കയറി.വെള്ളിയാഴ്ച പുലർച്ചെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ വെച്ചാണ് സംഭവം നടന്നത്. 15 പേർക്ക് പരിക്കേറ്റു. ഇതിൽ കൂടുതലും ഫിലിപ്പീൻസുകാരാണ്. വെള്ളിയാഴ്ച പുലർച്ചെ ഒരു കൂട്ടം ഫിലിപ്പിനോകൾ ഗൾഫ് സ്ട്രീറ്റിൽ സൈക്ലിംഗ് പരിശീലിക്കുന്നതിനിടെയാണ് സംഭവം. നിരവധി … Continue reading cycle സൈക്കിൾ സവാരി നടത്തുകയായിരുന്നവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി; കുവൈത്തിൽ 15 പ്രവാസികൾക്ക് പരിക്ക്