indigo official website പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാരെ മാറ്റി, വിമാനം സർവീസ് റദ്ദാക്കി

മംഗളൂരു: പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് ദുബൈയിലേക്കുള്ള വിമാനം സർവീസ് റദ്ദാക്കിindigo official website. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെയാണ് പക്ഷിയിടിച്ചത്. ഇതേ തുടർന്ന് യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തിന്റെ സർവീസ് റദ്ദാക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8.30തോടെയാണ് സംഭവം നടന്നത്.160 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ … Continue reading indigo official website പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാരെ മാറ്റി, വിമാനം സർവീസ് റദ്ദാക്കി