healthcare ഈ രാജ്യങ്ങളിൽ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി; പുതിയ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി കുവൈറ്റ് ഒരുങ്ങുന്നതായി healthcare വിവരം. ഫിലിപ്പൈൻസിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരോധനം തുടരുകയും രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമതെത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കുവൈറ്റിലെ തൊഴിൽ വിപണിയിൽ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന പൗരന്മാരുള്ള പുതിയ രാജ്യങ്ങളിൽ നിന്ന് മനുഷ്യശക്തി കൊണ്ടുവരുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് … Continue reading healthcare ഈ രാജ്യങ്ങളിൽ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം