customsകുവൈത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 40,099 കാർട്ടൺ സിഗരറ്റുകൾ ലേലം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത 40,099 കാർട്ടൺ സിഗരറ്റുകൾ ലേലം ചെയ്യുന്നു customs. കവൈത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചവരിൽ നിന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടിച്ചെടുത്ത സിഗരറ്റുകളാണ് ലേലത്തിന് വെച്ചിട്ടുള്ളതിൽ ഭൂരിഭാ​ഗവും. സിഗിരറ്റുകൾക്ക് പുറമെ സുലൈബിയയിലെ ബൈത്ത് അൽ മാലിൽ വിവിധ സാധനങ്ങൾ … Continue reading customsകുവൈത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 40,099 കാർട്ടൺ സിഗരറ്റുകൾ ലേലം ചെയ്യുന്നു