kuwait policeകുവൈത്തിൽ തർക്കത്തിനിടെ അച്ഛനെ വെടിവച്ചു കൊന്ന് രക്ഷപ്പെട്ട യുവാവിനായി തെരച്ചിൽ തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിൽ തർക്കത്തിനിടെ സ്വന്തം അച്ഛനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി kuwait police തെരച്ചിൽ തുടങ്ങി. കഴിഞ്ഞ ദിവസം അൽ ഫിർദൗസിലാണ് കൊലപാതകം നടന്നത്. അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. പബ്ലിക് പ്രോസിക്യൂഷന്റെ … Continue reading kuwait policeകുവൈത്തിൽ തർക്കത്തിനിടെ അച്ഛനെ വെടിവച്ചു കൊന്ന് രക്ഷപ്പെട്ട യുവാവിനായി തെരച്ചിൽ തുടങ്ങി