kuwait police കുവൈത്തിൽ പിതാവിനെ മകൻ വെടിവച്ചു കൊന്ന സംഭവം: കുടുംബത്തെ മുഴുവൻ കൊല്ലാനായിരുന്നു പദ്ധതിയെന്ന് പ്രതി

കുവൈറ്റ്: കുവൈത്തിൽ പിതാവിനെ മകൻ വെടിവച്ചു കൊന്ന മകൻ പിടിയിൽ. ഇപ്പോൾ പിടിയിലായ പ്രതിയുടെ kuwait police ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. കുടുംബത്തെ മുഴുവൻ കൊല ചെയ്യാൻ പദ്ധതിയിട്ടിരുന്നതായാണ് പ്രതി വെളിപ്പെടുത്തിയത്. ഫിർദൗസ് പ്രദേശത്താണ് കൊലപാതകം നടന്നത്. പിതാവുമായുള്ള അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് തോക്ക് കൊണ്ട് വെടിവച്ച ശേഷം കടന്നു കളയുകയായിരുന്നു പ്രതി. ഊർജിതമായ … Continue reading kuwait police കുവൈത്തിൽ പിതാവിനെ മകൻ വെടിവച്ചു കൊന്ന സംഭവം: കുടുംബത്തെ മുഴുവൻ കൊല്ലാനായിരുന്നു പദ്ധതിയെന്ന് പ്രതി