kerala വിവാഹം കഴിഞ്ഞത് ഒരാഴ്ച മുൻപ്; 3 മക്കളെയും കൊന്ന് യുവതിയും രണ്ടാം ഭർത്താവും ജീവനൊടുക്കി;സംഭവം കണ്ണൂരിൽ

കണ്ണൂർ: കണ്ണൂർ ചെറുപുഴ വാച്ചാലിൽ ഒരു വീട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ. ചെറുപുഴ സ്വദേശികളായ kerala ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളെയുമാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ശ്രീജയും ഷാജിയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു കരുതുന്നു. ബുധനാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്ത് നിന്നും … Continue reading kerala വിവാഹം കഴിഞ്ഞത് ഒരാഴ്ച മുൻപ്; 3 മക്കളെയും കൊന്ന് യുവതിയും രണ്ടാം ഭർത്താവും ജീവനൊടുക്കി;സംഭവം കണ്ണൂരിൽ