തട്ടിപ്പ് സന്ദേശങ്ങളിൽ വീഴരുത്; താമസക്കാർക്ക് മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് കുവൈത്തിലെ താമസക്കാർക്ക് വാർത്താവിനിമയ മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഉപഭോക്താവിന്റെ വിലാസം കണ്ടെത്താനാകാത്തതിനെ കുറിച്ച് ഉപഭോക്താവിനെ അറിയിക്കുക, അവരുടെ ഷിപ്പ്മെന്റ് വെയർഹൗസിലേക്ക് തിരികെ നൽകുക, ഒരു ലിങ്ക് ആക്സസ് ചെയ്ത് വീണ്ടും രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുക തുടങ്ങിയ വഞ്ചനാപരമായ സന്ദേശങ്ങളാണ് തട്ടിപ്പു സംഘങ്ങളിൽ നിന്ന് ലഭിക്കുകയെന്നും ഇതിനോട് പ്രതികരിക്കരുതെന്നുമാണ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പിൽ പറയുന്നത്. കുവൈത്തിലെ … Continue reading തട്ടിപ്പ് സന്ദേശങ്ങളിൽ വീഴരുത്; താമസക്കാർക്ക് മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം