കുവൈറ്റിൽ യാത്രയ്‌ക്ക് മുമ്പ് ബയോമെട്രിക് സ്‌കാൻ പൂർത്തിയാക്കാൻ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം

കുവൈറ്റിൽ പൗരന്മാർക്കും, താമസക്കാർക്കും ഇനിമുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.https://meta.e.gov.kw/En/ എന്ന സൈറ്റ് വഴി യാത്ര ചെയ്യുന്നതിനു മുമ്പ് അവരുടെ ബയോ-മെട്രിക് സ്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാം.ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജഹ്‌റ, അലി സബാഹ് അൽ-സേലം, ഫർവാനിയ, വെസ്റ്റ് മിഷ്‌റഫ് മേഖലകളിൽ പൗരന്മാർക്കും, താമസക്കാർക്കും യാത്രയ്‌ക്ക് മുമ്പ് ബയോ-മെട്രിക് സ്‌കാൻ പൂർത്തിയാക്കാൻ … Continue reading കുവൈറ്റിൽ യാത്രയ്‌ക്ക് മുമ്പ് ബയോമെട്രിക് സ്‌കാൻ പൂർത്തിയാക്കാൻ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം