rationരാജ്യത്തിന് പുറത്തേക്ക് ആയിരക്കണക്കിന് റേഷൻ ഉത്പന്നങ്ങൾ കടത്താനുള്ള ശ്രമം തടഞ്ഞ് കുവൈത്ത് കസ്റ്റംസ്

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 16 മാസത്തിനിടയിൽ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച ration ആയിരക്കണക്കിന് റേഷൻ ഉത്പന്നങ്ങൾ പിടി കൂടി. കസ്റ്റംസ് അധികൃതർ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. പാൽപ്പെടി ഉൽപ്പന്നമാണ്പിടിച്ചെടുത്ത റേഷൻ സാധനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത്. ഈ കാലയളവിൽ 8,800 കാർട്ടൺ പാൽ പൊടി ടിന്നുകളാണ് പിടിച്ചെടുത്തത്. … Continue reading rationരാജ്യത്തിന് പുറത്തേക്ക് ആയിരക്കണക്കിന് റേഷൻ ഉത്പന്നങ്ങൾ കടത്താനുള്ള ശ്രമം തടഞ്ഞ് കുവൈത്ത് കസ്റ്റംസ്