medical centerകുവൈത്തിൽ 5 സ്വകാര്യ ഹെൽത്ത് സെന്ററുകളുടെയും 40 ക്ലിനിക്കുകളുടെയും ലൈസൻസ് റദ്ദാക്കി

കുവൈത്ത്; വിവിധ നിയമലംഘനങ്ങളുടെ പേരിൽ ആരോഗ്യ മന്ത്രാലയം രാജ്യത്തെ നിരവധി സ്വകാര്യ ആരോഗ്യ medical center സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും അവയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഇതിൽ 5 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ, 40 മെഡിക്കൽ ക്ലിനിക്കുകൾ, 20 സ്വകാര്യ ഫാർമസികൾ എന്നിവ ഉൾപ്പെടുന്നു.പ്രത്യേക പരിശോധനാ സമിതികൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സൗകര്യങ്ങൾ അടച്ചുപൂട്ടാനും ലൈസൻസ് പിൻവലിക്കാനും … Continue reading medical centerകുവൈത്തിൽ 5 സ്വകാര്യ ഹെൽത്ത് സെന്ററുകളുടെയും 40 ക്ലിനിക്കുകളുടെയും ലൈസൻസ് റദ്ദാക്കി