kuwait ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രണ്ടാമത്തെ രാജ്യമായി കുവൈത്ത്

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രണ്ടാമത്തെ രാജ്യമായി കുവൈത്ത്. സ്വിറ്റ്‌സർലൻഡാണ് ഒന്നാമത് kuwait. 157 രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റികളാണ് ഏറ്റവും സന്തുഷ്ടരായ അറബ് ജനതയെന്നും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രണ്ടാമത്തെ ആളുകളാണെന്നും ഹാൻകെ ആനുവൽ മിസറി ഇൻഡെക്സിൽ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ ‌, പണപ്പെരുപ്പം, ബാങ്ക്-വായ്പ നിരക്കുകൾ,, പ്രതിശീർഷ ജിഡിപിയിലെ വാർഷിക ശതമാനം മാറ്റം. എന്നിവയുടെ ആകെത്തുകയാണ് സൂചികയിൽ … Continue reading kuwait ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രണ്ടാമത്തെ രാജ്യമായി കുവൈത്ത്