eid 2023 കുവൈത്തിൽ വലിയ പെരുന്നാളിന് 6 ദിവസം അവധി

ഈദ് അൽ അദ്ഹ പ്രമാണിച്ച് കുവൈത്തിൽ എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും eid 2023 ജൂൺ 27 ചൊവ്വാഴ്ച മുതൽ 2023 ജൂലൈ 2 ഞായർ വരെ അടച്ചിടുമെന്ന് മന്ത്രിമാരുടെ കൗൺസിൽ പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രവർത്തനം 2023 ജൂലൈ 3 തിങ്കളാഴ്ച പുനരാരംഭിക്കും. പ്രത്യേക പ്രവർത്തന സ്വഭാവമുള്ള സർക്കാർ വകുപ്പുകൾക്ക് അവരുടെ പ്രവർത്തന സ്വഭാവമനുസരിച്ച് അവധികളുടെ … Continue reading eid 2023 കുവൈത്തിൽ വലിയ പെരുന്നാളിന് 6 ദിവസം അവധി