കുവൈറ്റിൽ ജയിലിനുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമം

കുവൈറ്റിലെ ജയിലിൽ മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നയാൾക്ക് ലഹരി എത്തിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥർ. മയക്കുമരുന്ന് ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സഹോദരന് കൈമാറാൻ ശ്രമിച്ചത്. സ​ന്ദ​ർ​ശ​ക​നോ​ട് ഇ​ല​ക്ട്രോ​ണി​ക് ഗേ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​യാ​ൾ പ​രു​ങ്ങു​ന്ന​തു ക​ണ്ട് സു​ര​ക്ഷ ഉദ്യോഗസ്ഥർ പരിശോദിച്ചപ്പോഴാണ് ഹ​ഷീ​ഷ് നി​റ​ച്ച ര​ണ്ട് സി​ഗ​ര​റ്റു​ക​ളും ര​ണ്ട് രാ​സ​വ​സ്തു​ക്ക​ളും ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നിലയിൽ ക​ണ്ടെ​ത്തിയത്. … Continue reading കുവൈറ്റിൽ ജയിലിനുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമം