kerala വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം; ദുരൂഹത?

തിരുവനന്തപുരം; വാമനപുരം കാരേറ്റ് വർക്ക്ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി kerala. കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടതായി നാട്ടുകാർ പറയുന്നു. ആക്രി വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന ബാബു, നിർത്തിയിട്ടിരുന്ന ബസിലും മറ്റുമാണ് സ്ഥിരമായി കിടന്നുറങ്ങിയിരുന്നത്. ഉച്ചയ്ക്ക് ഒന്നിനാണ് വർക്ക്ഷോപ്പിലെ ജീവനക്കാർ മൃതദേഹം … Continue reading kerala വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം; ദുരൂഹത?