grocery store കുവൈറ്റിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 16 വാണിജ്യ സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് അധികൃതർ

കുവൈറ്റ്: കുവൈറ്റിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 16 വാണിജ്യ സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് അധികൃതർ. grocery store ഹവല്ലി, ഫർവാനിയ, ജഹ്റ ഗവർണറേറ്റുകളിലാണ് സ്ഥാപനങ്ങൾ പൂട്ടിയത്. കുവൈത്ത് ഫയർഫോഴ്സ് സുരക്ഷാ, തീപിടിത്ത പ്രതിരോധ ചട്ടങ്ങൾ ലംഘിച്ചതിനാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്കെതിരെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികാരികൾ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading grocery store കുവൈറ്റിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 16 വാണിജ്യ സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് അധികൃതർ