expat കുവൈത്തിൽ കടലിൽ നീന്തുന്നതിനിടെ ഇന്ത്യൻ പ്രവാസി മുങ്ങി മരിച്ചു

കുവൈറ്റ്: കുവൈത്തിൽ കടലിൽ നീന്തുന്നതിനിടെ ഇന്ത്യൻ പ്രവാസി മുങ്ങി മരിച്ചു. കുവൈറ്റ് ടവറിനു സമീപം expat കടലിൽ ആണ് അപകടം നടന്നത്. സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച്, സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും സംഭവസ്ഥലത്ത് എത്തുകയും മരണം സ്ഥിരീകരിക്കയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷങ്ങൾക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിനു കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading expat കുവൈത്തിൽ കടലിൽ നീന്തുന്നതിനിടെ ഇന്ത്യൻ പ്രവാസി മുങ്ങി മരിച്ചു