biometric കുവൈത്തിൽ പ്രവാസികളുടെ താമസരേഖ പുതുക്കുന്നതിന് ബയോ മെട്രിക് പരിശോധന; ഉടൻ തന്നെ നടപ്പിലാക്കിയേക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളുടെ താമസരേഖ പുതുക്കുന്നതിനു ബയോ മെട്രിക് പരിശോധന biometric വരുന്നു. പുതിയ തീരുമാനം ഉടൻ തന്നെ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. 18 വയസ്സ് പൂർത്തിയായ എല്ലാ പ്രവാസികളെയും ഇനി മുതൽ ബയോ മെട്രിക് പരിശോധനക്ക് വിധേയരാക്കുമെന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പദ്ധതി തയാറാക്കുന്നത്. നിലവിൽ രാജ്യത്ത് പുതുതായി എത്തുന്ന … Continue reading biometric കുവൈത്തിൽ പ്രവാസികളുടെ താമസരേഖ പുതുക്കുന്നതിന് ബയോ മെട്രിക് പരിശോധന; ഉടൻ തന്നെ നടപ്പിലാക്കിയേക്കും