robbing കുവൈത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിച്ചയാൾ പിടിയിൽ

കുവൈത്തിലെ മഹ്ബൂളയിൽ സുരക്ഷാ ഉദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി പ്രവാസികളെ robbing കൊള്ളയടിക്കുന്നയാൾ പിടിയിൽ. നിരവധി കേസുകളിൽ ഉൾപ്പെട്ട ഒരു പൗരനെ കുവൈറ്റ് അഹമ്മദി സെക്യൂരിറ്റി ഉദ്യോഗസ്ഥർ ആണ് പിടികൂടിയതി.കൂടാതെ, മയക്കുമരുന്നും ഒരു എയർ ഗണ്ണും പ്രതിയുടെ പക്കൽ നിന്ന് ബന്ധപ്പെട്ട അധികാരികൾ കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading robbing കുവൈത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിച്ചയാൾ പിടിയിൽ