കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ kuwait jobനീക്കവുമായി അധികൃതർ.രാജ്യത്ത് ചില മേഖലകളിൽ നിലനിിൽക്കുന്ന തൊഴിൽക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടികൾ. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ കൊണ്ടുവരുന്നതിലൂടെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പ്രശ്നം പരിഹരിക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളുടെയും കൂടെ ഭാഗമായാണ് ഈ നീക്കങ്ങൾ. നിലവിൽ കുവൈത്തിൽ … Continue reading kuwait job കൂടുതൽ രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ എത്തിക്കാൻ നടപടികളുമായി കുവൈത്ത്; പുതിയ നീക്കം ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed