internet സന്തോഷ വാർത്ത; കുവൈത്തിൽ ഇന്റർ നെറ്റ് വേഗത മൂന്ന് ഇരട്ടിയിലേറെ വർദ്ധിപ്പിക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്റർ നെറ്റ് വേഗത മൂന്ന് ഇരട്ടിയിലേറെ വർദ്ധിപ്പിക്കും. ഇതിനായി internet കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) നടപടികൾ ആരംഭിച്ചതായാണ് വിവരം. നിലവിൽ രാജ്യത്തെ ഇന്റർ നെറ്റ് ശരാശരി വേഗത നിലവിലെ 100 എം.ബി.പി.എസ്. ആണ്. ഇത് 400 എംബിപിഎസ് വരെ ഉയർത്തുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുമായി … Continue reading internet സന്തോഷ വാർത്ത; കുവൈത്തിൽ ഇന്റർ നെറ്റ് വേഗത മൂന്ന് ഇരട്ടിയിലേറെ വർദ്ധിപ്പിക്കും