gold smuggling കടത്താൻ ശ്രമിച്ചത് കോടികളുടെ സ്വർണം; ക്യാപ്സ്യൂളുകളാക്കി ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു; വിമാനത്താവളത്തിൽ നിന്ന് പിടിയിലായ ദമ്പതികൾ റിമാൻഡിൽ

കരിപ്പൂർ; ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കേസിൽ പിടിയിലായ ദമ്പതികളെ gold smuggling കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശി പുളിക്കിപ്പൊയിൽ ഷറഫുദ്ദീൻ, ഭാര്യ നടുവീട്ടിൽ ഷമീന എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ബുധൻ രാത്രി ദുബായിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിലെത്തിയതായിരുന്നു ദമ്പതികൾ. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഷറഫുദ്ദീൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച … Continue reading gold smuggling കടത്താൻ ശ്രമിച്ചത് കോടികളുടെ സ്വർണം; ക്യാപ്സ്യൂളുകളാക്കി ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു; വിമാനത്താവളത്തിൽ നിന്ന് പിടിയിലായ ദമ്പതികൾ റിമാൻഡിൽ