rain കുവൈത്തിൽ ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശി; ഇന്ന് മഴയ്ക്ക് സാധ്യത

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വെ​ള്ളി​യാ​ഴ്ച ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് വീശി. വെ​ള്ളി​യാ​ഴ്ച പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് rain കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ട​ൽ യാ​ത്ര​ക്കാ​ർ​ക്കും കോ​സ്റ്റ് ഗാ​ർ​ഡ് മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരുന്നതിനാൽ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ബോ​ട്ടു​ക​ളും മ​റ്റും പ്ര​വ​ർ​ത്തി​ച്ച​ത്. ഇന്നലെ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വെ​ള്ളി​യാ​ഴ്ച പ​ക​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച … Continue reading rain കുവൈത്തിൽ ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശി; ഇന്ന് മഴയ്ക്ക് സാധ്യത