instalment കുവൈത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഫർണിച്ചർ കമ്പനികൾ ഇൻസ്റ്റാൾമെന്റ് വിൽപ്പന നിർത്തിയേക്കും

കുവൈത്ത് സിറ്റി; കുവൈത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഫർണിച്ചർ കമ്പനികൾ തവണകളായി സാധനങ്ങൾ instalment വിൽക്കുന്നത് നിർത്താനുള്ള സാധ്യത പഠിക്കുകയാണെന്ന് പ്രാദേശിക അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രഖ്യാപിത വിലയേക്കാൾ ഗഡുക്കളായി വിൽക്കുന്ന സാധനങ്ങളുടെ മൂല്യം വർധിപ്പിക്കേണ്ടതില്ലെന്ന് വാണിജ്യ-വ്യവസായ മന്ത്രി തീരുമാനമെടുത്തതിന് പിന്നാലെയാണ് നടപടി. 3 വർഷത്തിൽ കവിയാത്ത കാലയളവിനുള്ളിൽ അയ്യായിരം ദിനാർ തുല്യ മാസ ഗഡുക്കളായി … Continue reading instalment കുവൈത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഫർണിച്ചർ കമ്പനികൾ ഇൻസ്റ്റാൾമെന്റ് വിൽപ്പന നിർത്തിയേക്കും