expat ‘പാസ്പോർട്ട് അവളുടെ കൈയ്യിൽ, കുഞ്ഞിനെ എങ്ങനെ നാട്ടിലെത്തിക്കും’; ദുബായിലെത്തി കുഞ്ഞിനെ ഭർത്താവിന് കൈമാറി മറ്റൊരാളുമായി ഒളിച്ചോടി മലയാളി യുവതി

ദുബായ്: ദുബായിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി. expat നാദാപുരം സ്വദേശി ഷെരീഫിന്റെ ഭാര്യയാണ് കാമുകനൊപ്പം പോയത്. തന്റെ കാര്യം ഭർത്താവ് നോക്കേണ്ടന്നും കുഞ്ഞിനെ മാത്രം നോക്കിയാൽ മതിയെന്നും പറഞ്ഞാണ് യുവതി പോയത്. വൈകിട്ട് വന്ന് കുഞ്ഞിനെ കൊണ്ടുപൊയ് ക്കോളാമെന്ന് ഭാര്യ പറഞ്ഞുവെങ്കിലും രണ്ടു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ സുരക്ഷിതത്വം … Continue reading expat ‘പാസ്പോർട്ട് അവളുടെ കൈയ്യിൽ, കുഞ്ഞിനെ എങ്ങനെ നാട്ടിലെത്തിക്കും’; ദുബായിലെത്തി കുഞ്ഞിനെ ഭർത്താവിന് കൈമാറി മറ്റൊരാളുമായി ഒളിച്ചോടി മലയാളി യുവതി