oicc ഒഐസിസി കുവൈറ്റ്‌ എറണാകുളം ജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

കുവൈറ്റ്‌ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഒഐസിസി എറണാകുളം oicc ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ലിജോ കാക്കനാട്ടിനും, ജോയിന്റ് ട്രഷറർ ജിജി മത്തനും ഒഐസിസി കുവൈറ്റ്‌ എറണാകുളം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ വര്ഗീസ് പുതുകുളങ്ങര യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു. ഒഐസിസി എറണാകുളം ജില്ലാ … Continue reading oicc ഒഐസിസി കുവൈറ്റ്‌ എറണാകുളം ജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു