​go first manage booking ഗോ ഫസ്റ്റ് വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു; പ്രവാസികൾ പ്രതിസന്ധിയിൽ

​ കു​വൈ​ത്ത് സി​റ്റി: നി​ർ​ത്തി​വെ​ച്ച ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ് സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു go first manage booking . ഈ ​മാ​സം ആ​ദ്യം മു​ത​ലാ​ണ് ഗോ ​ഫ​സ്റ്റ് സ​ർ​വി​സു​ക​ൾ താ​ളം​തെ​റ്റി​യ​ത്. മേ​യ് മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യാ​ണ് ആ​ദ്യം സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്. എന്നാൽ, പിന്നീട് 19 വ​രെ​യും നീ​ട്ടു​ക​യാ​യി​രു​ന്നു. സ​ർ​വി​സ് റ​ദ്ദാ​ക്കി​യ ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് … Continue reading ​go first manage booking ഗോ ഫസ്റ്റ് വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു; പ്രവാസികൾ പ്രതിസന്ധിയിൽ