gold smuggling അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കോടികളുടെ സ്വർണം; മലയാളി യുവതി വിമാനത്താവളത്തിൽ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കുന്നമംഗലം gold smuggling സ്വദേശി ഷബ്‌നയാണ് അറസ്റ്റിലായത്. 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചതിനാണ് ഇവർ പിടിയിലായത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇവർ വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പോലീസ് പരിശോധനയിലാണ് ഇവർ പിടിയിലായത്. ചൊവ്വാഴ്ച 6.30-ന് ജിദ്ദയിൽനിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് … Continue reading gold smuggling അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കോടികളുടെ സ്വർണം; മലയാളി യുവതി വിമാനത്താവളത്തിൽ പിടിയിൽ