flight ആദ്യ വിമാന യാത്രക്കിടെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ആദ്യ വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ. അഹമ്മദാബാദിൽ നിന്ന് flight ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയർ വിമാനത്തിലാണ് സംഭവം. 56 വയസ്സുകാരനായ രാജസ്ഥാൻ മാർവാർ സ്വദേശി പ്രവീൺ കുമാറാണ് അറസ്റ്റിലായത്. വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ പോയ യാത്രക്കാരൻ അവിടെ വച്ച് ബീഡി വലിക്കുകയായിരുന്നു. … Continue reading flight ആദ്യ വിമാന യാത്രക്കിടെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചു; യാത്രക്കാരൻ അറസ്റ്റിൽ