clean water and sanitation ജലത്തിന്റെ ഗുണനിലവാരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് കുവൈത്ത്

കുവൈത്ത്: ജലത്തിന്റെ ഗുണനിലവാരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ clean water and sanitation പട്ടികയിൽ ഇടം പിടിച്ച് കുവൈത്ത്. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് രാജ്യത്തെ ഈ പട്ടികയിൽ ചേർത്തിരിക്കുന്നത്. .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന 150 ൽ അധികം കേന്ദ്രങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു കൊണ്ടാണ് ഗുണ നിലവാരം പരിശോധിക്കുന്നത്. … Continue reading clean water and sanitation ജലത്തിന്റെ ഗുണനിലവാരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് കുവൈത്ത്