booking com makkah നിയമം മാറിയത് അറിഞ്ഞില്ല; രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച മലയാളി കുടുംബത്തിന് പിഴ

മക്ക; മതിയായ രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച മലയാളി യുവാവിന് പിഴ booking com makkah. മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് പിഴ ചുമത്തിയത്. സന്ദർശന വീസയിലുള്ള മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തെ ജിദ്ദയിൽ നിന്നു മക്കയിലേയ്ക്ക്‌ ഉംറയ്ക്ക്‌ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നൗഷാദ് പിടിയിലായത്. പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കാതെയാണ് മലപ്പുറം സ്വദേശി മക്കയിലേയ്ക്ക് കുടുംബത്തോടൊപ്പം പോയത്. … Continue reading booking com makkah നിയമം മാറിയത് അറിഞ്ഞില്ല; രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച മലയാളി കുടുംബത്തിന് പിഴ