biometric ബയോമെട്രിക് സ്‌കാൻ ചെയ്യുന്നത് ഡാറ്റാബേസ് തയ്യാറാക്കാൻ, യാത്രക്കാർക്ക് ആശങ്ക വേണ്ട; വ്യക്തമാക്കി കുവൈത്ത് അധിക‍ൃതർ

കുവൈത്തിലെ എല്ലാ അതിർത്തി തുറമുഖങ്ങളിലും പുതുതായി ഏർപ്പെടുത്തിയ ബയോമെട്രിക് സ്‌കാൻ പൗരന്മാർക്കും biometric താമസക്കാർക്കും ആശങ്ക നൽകുന്ന കാര്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി. കാരണം ഇത് യാത്രക്കാരെ രാജ്യം വിടുന്നതിനോ പ്രവേശിക്കുന്നതിനോ തടയുന്നില്ല. എന്നിരുന്നാലും, പൗരന്മാർ, താമസക്കാർ, ഗൾഫ് പൗരന്മാർ, സന്ദർശകർ എന്നിവരുൾപ്പെടെ രാജ്യത്തേക്ക് വരുന്നവർക്കായി മന്ത്രാലയം നിലവിൽ ഒരു സുരക്ഷാ ഡാറ്റാബേസ് സൃഷ്ടിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. … Continue reading biometric ബയോമെട്രിക് സ്‌കാൻ ചെയ്യുന്നത് ഡാറ്റാബേസ് തയ്യാറാക്കാൻ, യാത്രക്കാർക്ക് ആശങ്ക വേണ്ട; വ്യക്തമാക്കി കുവൈത്ത് അധിക‍ൃതർ