flight യാത്രയ്‌ക്കിടെ ആടിയുലഞ്ഞ് എയർ ഇന്ത്യ വിമാനം, 7 പേർക്ക് പരുക്ക്: ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ആകാശ flight ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്.ചൊവ്വാഴ്ച, ഡൽഹിയിൽനിന്നു ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ എഐ302 വിമാനമാണ് യാത്രയ്ക്കിടെ ആടിയുലഞ്ഞത്. യാത്രക്കാരിൽ ഏഴു പേർക്കാണ് പരിക്കേറ്റത്. ഇവർക്ക് വിമാനത്തിനുള്ളിൽ തന്നെ പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. പിന്നീട് സിഡ്‌നിയിൽ എത്തിയ ശേഷം തുടർ ചികിത്സയും … Continue reading flight യാത്രയ്‌ക്കിടെ ആടിയുലഞ്ഞ് എയർ ഇന്ത്യ വിമാനം, 7 പേർക്ക് പരുക്ക്: ഒഴിവായത് വൻ ദുരന്തം