flight വ്യോമ സേനയുടെ വിമാനം റൺവേയിൽ കുടുങ്ങി; ഈ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി∙വ്യോമ സേനയുടെ വിമാനം റൺവേയിൽ കുടുങ്ങിയതിനാൽ ലേ വിമാനത്താവളത്തിൽ flight നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് റൺവേയിൽ കുടുങ്ങിയത്. സാങ്കേതിക പ്രശ്നമൂലമാണ് വിമാനം റൺവേയിൽ പെട്ടുപോയതെന്നാണ് വിവരം. ട ഒറ്റ റൺവേ മാത്രമുള്ള വിമാനത്തവളമാണിത്. ഇതോടെ ലേ വിമാനത്താവളത്തിലെ അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ സർവീസുകളും റദ്ദാക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചശേഷം നാളെ … Continue reading flight വ്യോമ സേനയുടെ വിമാനം റൺവേയിൽ കുടുങ്ങി; ഈ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി