kuwait police വ്യാജ പദ്ധതികളുടെ പേരിൽ നിക്ഷേപത്തട്ടിപ്പ്; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ പദ്ധതികളുടെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഒരാൾ അറസ്റ്റിൽ kuwait police. 30 കേസുകളാണ് രാജ്യത്തെ വിവിധ ​പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുവൈത്ത് പൗരനാണ് പിടിയിലായത്. ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇയാൾ സാങ്കൽപ്പിക പദ്ധതികളിലൂടെ ഇരകളെ കബളിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിമാസം അയ്യായിരം മുതൽ പതിനായിരം ദിനാർ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് … Continue reading kuwait police വ്യാജ പദ്ധതികളുടെ പേരിൽ നിക്ഷേപത്തട്ടിപ്പ്; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ