job timeകുവൈത്തിൽ ചൂട് കൂടുന്നു; ജൂൺ മാസം മുതൽ ഉച്ച ജോലി വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് സൂചന

കുവൈത്ത് സിറ്റി; കുവൈത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ജൂൺ മാസം മുതൽ ഉച്ച ജോലി വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് job time സൂചന. ജൂൺ ഒന്ന് മുതൽ ഉച്ച ജോലി വിലക്കിയേക്കുമെന്നാണ് വിവരം. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് വിലക്ക് നിലനിൽക്കുക. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെയാണ് ജോലി … Continue reading job timeകുവൈത്തിൽ ചൂട് കൂടുന്നു; ജൂൺ മാസം മുതൽ ഉച്ച ജോലി വിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് സൂചന